Friday, September 27, 2013

ഹൃദയം



സ്വന്തം നെഞ്ചിൽ കൈ ചേർത്ത് വയ്ക്കുമ്പോൾ ടിക്ക് ടിക്ക് എന്ന് ശബ്ദം കേൾക്കുന്നിടത്തോളം എനിക്ക് ഭയമാണ് കാരണം അവിടെ ദൈവം ഇരിപ്പുണ്ട് എന്ന് ആ ശബ്ദം എന്നെ ഓർപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.  ആ ദൈവം ഏതെങ്കിലും മതത്തിനോ വിശ്വാസത്തിനോ സ്വന്തമല്ല. എനിക്കുമാത്രം സ്വന്തം എന്റെ മാത്രം ദേവാലയം ഞാൻ അത്രത്തോളം പരിശുദ്ധമായി അവിടം കാത്തു സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഞാൻ ഇപ്പോഴും അതിൽ പരാജിതാനാണ് എന്നതാണ് എന്നെ ഭയ പ്പെടുത്തുന്നത്. 

********

4 comments:

  1. ഹൃദയം ചിന്തയറ്റ മനസ്സാണ്. അതു ആകാശം പോലെ നിര്‍മ്മലം. ഒരാള്‍ നിദ്ര വിട്ടുണരുമ്പോള്‍ ഈ പ്രകാശം ഹൃദയത്തില്‍ നിന്നും ശിരസ്സില്‍ പ്രതിഫലിക്കുന്നു. എന്നാല്‍ അതോടു അഹങ്കാരം കലരുമ്പോഴേ താന്‍ ആരെന്ന (ദേഹമാണെന്ന) ദേഹാത്മബുദ്ധി ജനിക്കുന്നുള്ളൂ. അതെ സമയത്ത് വിചാരമറ്റ ഹൃദയം നിര്‍മ്മലമനസ്സാണെങ്കിലും അതു ആഭാസ പ്രകാശമാണ്.
    വീണ്ടും വരാം
    സ്നേഹപൂർവ്വം ,
    ആഷിക്ക് തിരൂർ

    ReplyDelete
  2. ഭയം വേണ്ട മനുഷ്യാ..

    ReplyDelete
  3. സ്വന്തം ഹൃദയത്തെ സ്നേഹിക്കുന്നവൻ സ്നേഹവാനും കാരുണ്യവാനുമായിരിക്കും....

    ReplyDelete