Thursday, September 26, 2013

പരുന്ത്


ആകാശ നീലിമയെ തൊട്ടുരുമ്മി ചിറകനക്കാതെ തലയ്ക്കുമുകളിൽ നീ വട്ടം പറന്നപ്പോൾ കാണാൻ കൌതുകമായിരുന്നു. പക്ഷെ ക്ഷണ നേരം കൊണ്ട് താഴേക്ക് ചിറകടിച്ചു വന്ന് ഈ ഹൃദയത്തെ കൊത്തിപറിച്ച് കാൽനഖങ്ങളാൽ കോർത്തെടുത്ത് പറന്നകന്നു പോയപ്പോൾ ഞെട്ടിതരിച്ചുപോയീ.

1 comment:

  1. ഗിരീഷ്‌ ..പണത്തിനുമീതെ പരുന്തും പറക്കില്ലെന്നാ നാട്ടുകാർ പറയുന്നേ ..

    വീണ്ടും വരാം
    സസ്നേഹം
    ആഷിക് തിരൂർ

    ReplyDelete